നവ കേരളമെന്നാല്‍ നവസമൂഹത്തിൻ്റെ സൃഷ്ടിയാകണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസർകോട്: നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ സൃഷ്ട്ടിക്കുക എന്നതല്ലെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തകര്‍ന്നു പോയതില്‍ നിന്നും…