നെല്‍കൃഷിക്ക് തയ്യാറായി ജില്ലയിലെ 160 ഹെക്ടര്‍ തരിശു നിലങ്ങള്‍
കാസർകോട്: പ്രളയാനന്തര കേരളത്തിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന പുനര്‍ജ്ജനി പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ ആവേശകരമായ പുരോഗതി. ജില്ലയുടെ ലാറ്ററൈറ്റ് ഭൂമിയുടെ വരണ്ട…