തിരഞ്ഞെടുപ്പിൽ മല്‍സരിക്കാനില്ല: നിഷ ജോസ് കെ.മാണി

കോട്ടയം: തിരഞ്ഞെടുപ്പിൽ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി നിഷ ജോസ് കെ.മാണി. പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ടെന്നും അവരിൽ ആരെങ്കിലും മത്സരിക്കുമെന്നും നിഷ പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍…

0 Comments

പെരിയയിലെ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്‌1എന്‍1 ബാധ: അടിയന്തിര ചികിത്സ നൽകി ആരോഗ്യ വകുപ്പ്

കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്‌1എന്‍1 ബാധ. 72 കുട്ടികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതിൽ നാല് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും അതികം…

0 Comments

മലയാള സിനിമ രംഗത്ത് സംവിധാന സഹായിയായി പ്രവർത്തിച്ചുവന്നിരുന്ന നയന സൂര്യന്‍ മരിച്ചനിലയിൽ

തിരുവനന്തപുരം: സംവിധായകന്‍ ലെനിന്‍ രാജേന്ദ്രൻ്റെ സംവിധാന സഹായിയായിരുന്ന നയന സൂര്യന്‍ മരിച്ചനിലയിൽ. മരണകാരണം വ്യക്തമല്ല. കരുനാഗപ്പിള്ളി ആലപ്പാട് സ്വദേശിനിയാണ്. ശനിയാഴ്‌ച രാത്രിയോടെ വെള്ളയമ്പലം ആല്‍ത്തറ ജങ്‌ഷനിലെ ഒരു…

0 Comments

വാഗമണ്‍ വിനോദ സഞ്ചാരകേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം: നിരവധിപേർക്ക് പരിക്ക്

ഇടുക്കി: വാഗമണ്‍ വിനോദ സഞ്ചാരകേന്ദ്രത്തില്‍ തൂക്കുപാലം തകര്‍ന്ന് അപകടം. നിരവധിപേർക്ക് പരിക്കേറ്റു. വിനോദത്തിന് വന്ന വിദ്യർത്ഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അങ്കമാലി മഞ്ഞപ്ര…

0 Comments

കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തിന് തന്നെ മാതൃക: ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

തിരുവനന്തപുരം: കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തിന് തന്നെ മാതൃകയാണെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. കേരള മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അത് തെളിയിക്കുകയാണ്. വ്യത്യസ്ത ആശയങ്ങള്‍ ഉള്ളവരാണെങ്കിൽപോലും ഒരു പൊതുആവശ്യം…

0 Comments

മാടമ്പിത്തരം പാർട്ടിയോട് വേണ്ട; സുകുമാരൻ നായരെ വിമർശിച്ച് കോടിയേരി

ആലപ്പുഴ: ചില സാമുദായിക നേതാക്കളുടെ മാടമ്പിത്തരം പാർട്ടിയോട് വേണ്ടന്ന് സി.പി.ഐ. എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സുകുമാരൻ നായരെ ഉന്നംവെച്ചയിരുന്നു കോടിയേരിയുടെ പരാമർശം. കേരളരാക്ഷായാത്രയുടെ ഭാഗമായി…

0 Comments

സര്‍ക്കാരിൻ്റെ ആയിരം ദിനങ്ങള്‍ കേരളീയ സമൂഹത്തിന് പ്രത്യാശ നല്‍കി: മുഖ്യമന്ത്രി

കാസർകോട്: ആയിരം ദിവസങ്ങള്‍ക്ക് മുമ്പ് സ്വപ്നം പോലും കാണുവാന്‍ കഴിയാതിരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളീയ സമൂഹം അസാധ്യമെന്നു…

0 Comments

ശബരിമല വിഷയം: ഹർത്താലിലുണ്ടായ അക്രമങ്ങളിൽ ടി.പി സെന്‍കുമാര്‍ അടക്കം ബി.ജെ.പി നേതാക്കൾ പ്രതികൾ

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലും അതേത്തുടർന്നുണ്ടായ അക്രമങ്ങളിലും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു. കെ.എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍ എന്നിവർ…

0 Comments

പെരിയ ഇരട്ട കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് വിട്ടതിന് പിന്നാലെ ഐ.ജി ശ്രീജിത്തിനെ കുറ്റപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന്‍

തിരുവനന്തപുരം/ കോട്ടയം/ കാസർകോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസ് സി.ബി.ഐ ക്ക് വിടാതെ ക്രൈംബ്രാഞ്ചിന് കൈമാറിയതിനെ വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി…

0 Comments

ഇരട്ട കൊലപാതകം: 5 പേർ കൂടി അറസ്റ്റിൽ; കേസ് ക്രൈംബ്രാഞ്ചിന്

കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനായ ഉടുവള്ളി സ്വദേശി കെ.എം സുരേഷ് (27), പെരിയ…

0 Comments