പെരിയ ഇരട്ടക്കൊലപാതക ക്കേസിൽ അട്ടിമറിയോ.? ആരോപണം ശരിവെക്കുന്ന രീതിയിൽ അന്വേഷണ സംഘത്തിൽ സംഭവിച്ചത്.?
കാസർകോട്: ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കുന്നതായുള്ള ആരോപണം ശരിവെക്കുന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം. പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിനെ സ്ഥലമാറ്റിയതിന് പിന്നാലെ എസ്.പി വി.എം…