നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ കെട്ടിവയ്ക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.…