കരച്ചില്‍ അടക്കാനാവാതെ ഒരു ഗ്രാമം; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച ഏഴ് വയസുകാരന്‍റെ സംസ്കാരത്തിന് എത്തിയത് വന്‍ജനാവലി

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെറെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന് കൊലപ്പെട്ട ഏഴ് വയസുകാരന്‍റെ സംസ്കാര ചടങ്ങില്‍ കരച്ചില്‍ അടക്കാനാവാതെ ജന്മഗ്രാമം. കൊച്ചു കുരുന്നിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറ്…

0 Comments

കോണ്‍ഗ്രസ് പ്രകടന പത്രിക പരിഷ്‌ക്കരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ പിന്തുണയ്ക്കും: ആദിവാസി ഗോത്രമഹാസഭ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക ആദിവാസി-ദളിത് വിഭാഗങ്ങളെ…

0 Comments

അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദ്ദനം; ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ പത്താം നാള്‍ മരണത്തിന് കീഴടങ്ങി

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ ഹൃദയമിടിപ്പ് പൂര്‍ണ്ണമായും നിലച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ്…

0 Comments

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴു വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരം ; തലച്ചോര്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥ

കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമര്‍ദനത്തിന് ഇരയായി മരണത്തോട് മല്ലടിക്കുന്ന ഏഴു വയസ്സുകാരന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോര്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്…

0 Comments

ആനമുടിയില്‍ ദേശീയോദ്യാനത്തിന് സമീപം കാട്ടുതീ പടരുന്നു; 50 ഹെക്ടര്‍ വനവും അന്‍പതോളം വീടുകളും കത്തിനശിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിലെ ആനമുടി ദേശീയോദ്യാനത്തില്‍ പടര്‍ന്ന കാട്ടുതീ മൂന്നാം ദിവസവും തുടരുന്നു. 50 ഹെക്ടറോളം വനഭൂമിയും അന്‍പതോളം വീടുകളും വനം വകുപ്പിന്‍റെ ആറ് ഹെക്ടര്‍ യൂക്കാലി…

0 Comments

അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മർദ്ദനമേറ്റ 7 വയസുകാരന്‍റെ നില അതീവ ഗുരുതരം; യുവതിയുടെ ആദ്യ ഭര്‍ത്താവിന്‍റെ മരണത്തിലും ദുരൂഹത

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മർദ്ദനമേറ്റ 7 വയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. എന്നാല്‍, കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി പറയാറായിട്ടില്ലന്ന് കോട്ടയം മെഡിക്കൽ…

0 Comments

അഞ്ച് മാസമായി കൂലി ലഭിക്കുന്നില്ല; കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: കേന്ദ്രം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി വ്യാപക പരാതി. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലി നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ച് മാസമായി കൂലി ലഭിക്കാത്തതിനാൽ…

0 Comments

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരി പോലീസ് കസ്റ്റഡിയിൽ

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം. കണക്കില്‍പ്പെടാത്ത 10 കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന. ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ആന്റണി…

0 Comments

എം.പി മാരുടെ ആസ്തി കൂടിയോ കുറഞ്ഞോ.? തെരഞ്ഞടുപ്പ് സമയത്ത് നാം അറിയണം.!

ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വ‍ര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ…

0 Comments

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: 250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ്…

0 Comments