ബാങ്കിനെതിരെ വ്യാപക പ്രതിഷേധം; കാനറ ബാങ്കിൻ്റെ പല ശാഖകളും തുറക്കാനായില്ല; തിരുവനന്തപുരത്തെ മേഖലാ ഓഫീസ് അടിച്ചുതകര്‍ത്തു
തിരുവനന്തപുരം : ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്…