മഴക്കാലം എത്തി; മഴക്കാല മോഷണങ്ങളെ തടയാന്‍ മുന്‍കരുതലുമായി കേരളാ പോലീസ്

മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ കേരളാ പോലീസ് ഇട്ട പോസ്റ്റാണ് ഏറെ ശ്രദ്ധേയമാകുന്നത്. മഴക്കാല മോഷണങ്ങള്‍ക്കുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതലുമായാണ് കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മഴക്കാലത്ത് രാത്രിയില്‍…

0 Comments

സ്നേഹത്തിൻ്റെയും നന്മയുടെയും ഒരു ഒത്തുചേരൽ ദിനം കൂടി.. ചാനൽ ആർ.ബി എല്ലാവർക്കും നേരുന്നു.. ചെറിയ പെരുന്നാൾ ആശംസകൾ…

ഒരു മാസത്തെ റമദാന്‍ വ്രതാനുഷ്ഠാനത്തിന് ശേഷം കേരളത്തിൽ ഇന്ന് മുസ്ലിം സഹോദരങ്ങൾ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കുകയാണ്, എല്ലാവർക്കും ചാനൽ ആർ.ബി സ്നേഹത്തിൻ്റെയും നന്മയുടെയും ചെറിയ…

0 Comments

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ കര്‍ശന നടപടി

കൊച്ചി: നിപ വൈറസ് ബാധ സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ചു. ഒരു രോഗിയിൽ മാത്രമാണ് ഇപ്പോൾ നിപ ഉള്ളതായി സ്ഥിരീകരിച്ചത്. നാലുപേർ നിരീക്ഷണത്തിലാണ്. നിപ കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ…

0 Comments

കേരളത്തിൽ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കാണാത്തതിനാൽ റംസാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തിൽ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ബുധനാഴ്ച ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,…

0 Comments

മുൻകരുതൽ നടപടികൾ ഊർജിതം; സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ ഐസോലേഷൻ വാർഡുകൾ തുറന്നു. എറണാകുളം കളമശേരി, തൃശൂർ, കോഴിക്കോട്…

0 Comments

‘നിപ’ ആറംഗ വിദഗ്ധ സംഘം കോഴിക്കോട്ട് നിന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു

കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് 'നിപ' രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്. ആവശ്യമെങ്കിൽ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക്…

0 Comments

ഉള്ളി, ഉള്ളി സുരു എന്ന വിളി വേദനപ്പിക്കുന്നു; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കെ സുരേന്ദ്രൻ മനസ് തുറന്ന് പറഞ്ഞത്

കൊച്ചി∙ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിനില്ല ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്തു മത്സരിക്കേണ്ടതില്ലെന്നു നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ ലോക് സഭയിലേക്ക് മത്സരിച്ചത്. മഞ്ചേശ്വരത്ത് പ്രാദേശികമായ മറ്റു നേതാക്കള്‍ക്ക്…

0 Comments

തെരഞ്ഞെടുപ്പ്ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു; കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോൾ തോറ്റത് നന്മയും വിശ്വാസവും: രാജസേനൻ

ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളം ഭാരതത്തിലല്ല എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണെന്ന് സംവിധായകൻ രാജസേനൻ. ബി.ജെ.പി രാജ്യത്ത് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയിട്ടും കേരളത്തിൽ ഒരു സീറ്റുപോലും ലഭിക്കാത്തതിന്‍റെ രോഷം…

0 Comments

തിരുവനന്തപുരത്ത് ശശി തരൂര്‍; ഒരു മണ്ഡലത്തില്‍ പോലും ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തില്ല; സര്‍വ്വെ

കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് കൈരളി ടി.വിയും സി.ഇ.എസും(സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ്) ചേര്‍ന്ന് നടത്തിയ പോസ്റ്റ് പോള്‍ സര്‍വ്വെ. ഇരുമുന്നണികള്‍ക്കും എട്ട്…

0 Comments

ബാങ്ക് ജീവനക്കാർക്ക് പകരം പോലീസ് കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം ഉള്ളതായി പോലീസ്; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്നലെ വൈകിട്ടോടെയാണ് വീട്ടമ്മ ലേഖയും മകള്‍ വൈഷ്ണവിയും വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ…

0 Comments