അഭിമന്യു വധക്കേസ് പ്രതി എല്‍.എല്‍.ബി പഠിക്കാൻ കോളേജിലെത്തി; ഗേറ്റ് പൂട്ടി തടഞ്ഞുകൊണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ 26ാം പ്രതി മുഹമ്മദ് റിസയ്‌ക്കെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം. തൊടുപുഴയിലെ ഒരു സ്വകാര്യ കോളേജില്‍ എല്‍.എല്‍.ബി കോഴ്‌സിന് പഠിക്കാനെത്തിയ…