റിയാദിലെ ഹോട്ടലിൽ പര്‍ദ ധരിച്ച് നിൽക്കുന്ന മെറിന്‍ ജോസഫിൻ്റെ ഫോട്ടോ വൈറല്‍; പോക്‌സോ കേസ് പ്രതിയെ നാട്ടിലെത്തിക്കാൻ യുവ ഐ.പി.എസുകാരി കാണിച്ച സാഹസം..
റിയാദ്/ കൊച്ചി/ കൊല്ലം: പ്രവാസി മലയാളിയായ പോക്‌സോ കേസ് പ്രതിയെ സൗദി അറേബിയയിലെത്തി പിടികൂടി നാട്ടിലേക്ക് കൊണ്ടുപോയ കേരളത്തിലെ യുവ ഐ.പി.എസ് കാരിക്ക് മികച്ച കയ്യടി. 13…