പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്തു; വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

ഇബ്രാഹിംകുഞ്ഞിന്‍റെ ആലുവയിലുളള വീട്ടില്‍ വിജിലന്‍സ് റെയ്ഡ് തുടരുകയാണ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് നടപടി.

0 Comments