പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിം കുഞ്ഞിന്‍റെ ഹർജി തള്ളി കോടതി

രാജ്യസഭാ തെറ്റഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുത്തു എന്ന് പ്രോസിക്യൂട്ടർ അറിയിച്ചതോടെയാണ് ഹർജി തള്ളിയത്.

0 Comments

ഇബ്രാഹിം കുഞ്ഞോ മകന്‍ അബ്ദുള്‍ ഗഫൂറോ മത്സരിച്ചാല്‍ ജയസാധ്യത കുറവ്; ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിർത്ത് ലീഗ് നേതാക്കള്‍

പകരം മത്സരിക്കുന്നത് മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാര്‍ത്ഥികളായാലും കുഴപ്പമില്ലെന്നാണ് ജില്ലാ ഭാരവാഹികള്‍പറയുന്നത്.

0 Comments

ഇബ്രാഹിംകുഞ്ഞിന് നാലഞ്ച് കോടിയൊക്കെ കിട്ടിയിട്ട് അത്യാവശ്യമൊന്നുമില്ല, അങ്ങേരെ വീഴ്ത്തിയതാണ്: മന്ത്രി ജി. സുധാകരൻ

വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്ന സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

0 Comments

സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം; ഇബ്രാഹിം കുഞ്ഞിന് കോടതിയുടെ രൂക്ഷ വിമർശനം

കൂടാതെ ജാമ്യാപേക്ഷയിൽ അനാരോഗ്യകാരണങ്ങൾ നിരത്തിയതും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കോടതിയുടെ രൂക്ഷ വിമർശനം.

0 Comments

പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

നേരത്തെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് തേടി ഇന്നലെ ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

0 Comments

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം’; ഈ നീക്കം തിരിച്ചടിയാകും; മുന്നറിയിപ്പുമായി ഉമ്മന്‍ചാണ്ടി

ഈ നീക്കങ്ങള്‍ കൊണ്ടൊന്നും പ്രതിപക്ഷത്തിന്‍റെ വായടക്കാനാകില്ല. ജനങ്ങള്‍ എല്ലാം മനസിലാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

0 Comments