‘ആസാദി കാ അമൃത് മഹോത്സവ്’ ജില്ലാതല പരിപാടി കാറഡുക്കയില്‍; സംഘാടക സമിതി രൂപീകരിച്ചു
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷികത്തിൻ്റെ ഓര്‍മയ്ക്കായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവ്, ജില്ലയില്‍ പ്രാദേശിക ജന പങ്കാളിത്തത്തോടെ ജനകീയ ഉത്സവമായിട്ടായിരിക്കും ആഘോഷിക്കുക.
0 Comments
04/02/2022