ഭീകര സംഘടനകളെ പോലെ എസ്.എഫ്.ഐയെ നിരോധിക്കണം; അക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിൻ്റെ ഒത്താശയോടെ; ലോക്‌സഭയില്‍ ഹൈബി ഈഡന്‍

തിരുവനന്തപുരം ലോ കോളേജില്‍ കെ.എസ്.യു വനിതാ നേതാവ് സഫ്‌നയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

0 Comments