ഉറങ്ങി കിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു; ഭാര്യയും അമ്മയും മകളും അറസ്റ്റില്‍

സംഭവദിവസം അങ്കമ്മാളും മകളും പകല്‍സമയം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കന്തസ്വാമി മാത്രമെ വീട്ടിലുണ്ടായിരുന്നെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്.

0 Comments