ഭര്‍ത്താവും അമ്മയും തമ്മില്‍ അവിഹിതബന്ധം:19വയസുകാരി ആത്മഹത്യ ചെയ്തു; അമ്മയ്‌ക്കെതിരെ പരാതി നല്‍കി യുവതിയുടെ സഹോദരി

അമ്മയും ചേച്ചിയുടെ ഭര്‍ത്താവും തമ്മിലുള്ള രഹസ്യബന്ധമാണ് ചേച്ചിയെ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് 17 വയസ്സുകാരിയായ സഹോദരി പോലീസില്‍ പരാതി നല്‍കി്. ഹൈദരാബാദ് സ്വദേശിയായ അനിതയ്‌ക്കെതിരെയാണ് പോലീസ് കേസ്…

0 Comments

ഭർത്താവ് ജോലിക്കുപോയസമയം; നാലും ആറും വയസുള്ള കുട്ടികളെ ഉറക്കിക്കിടത്തി അവൾ കാമുകനൊപ്പം പോയി; നാടുവിട്ട വീട്ടമ്മ അറസ്‌റ്റില്‍

അടിമാലി(ഇടുക്കി): കുട്ടികളെ ഉറക്കിക്കിടത്തി കാമുകനോടൊപ്പം നാടുവിട്ട യുവതിയെ വടക്കാഞ്ചേരിയില്‍നിന്ന്‌ അടിമാലി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അടിമാലി മുത്താരംകുന്ന്‌ സ്വദേശി രഞ്‌ജിലിയാണ്‌ അറസ്‌റ്റിലായത്‌. ഈ മാസം 15 നായിരുന്നു…

0 Comments