ഭര്‍ത്താവിന്‍റെ പാന്‍ പരാഗ് ഉപയോഗം സഹിക്കാന്‍ കഴിഞ്ഞില്ല; യുവാവിനൊപ്പം ഒളിച്ചോടി വീട്ടമ്മ
പൂവക്കുളത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 4 മണി വരെ കിടന്നുറങ്ങി. തുടര്‍ന്ന് ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങി.
പൂവക്കുളത്തെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം പുലര്‍ച്ചെ 4 മണി വരെ കിടന്നുറങ്ങി. തുടര്‍ന്ന് ബാത്ത് റൂമില്‍ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങി.
നീലത്തിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും ധീരജിനെ അറസ്റ്റ് ചെയ്തതായും സര്‍ക്കിള്‍ ഓഫീസര്‍ അലോക് സിംഗ് പറഞ്ഞു.
ഭാര്യയെ ഒരാള്‍ നിരന്തരമായി ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായി വിജയന്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കല്യാണത്തിന് ശേഷവും യുവതി മുന്‍ ഭര്‍ത്താവുമായി ബന്ധം തുടരുന്നതായുളള സംശയമാണ് ഭര്‍ത്താവിനെ കൊണ്ട് ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
ഇരുവരെയും രാവിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന് ) കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം നാലോടെ ഭർത്താവ് യുവതിയെ പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെ ത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
കിച്ചടി കഴിച്ചതിനു ശേഷം അടുക്കളയിലേക്ക് കുതിച്ചെത്തിയ സൊങ്കുലെ ചപ്പാത്തിക്കോലെടുത്ത് ജ്യോതിയുടെ മൂക്കിനും വയറിനും പുറത്തും അടിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത് മുതല്‍ വ്യക്തിശുചിത്വം പാലിക്കാതെയും കുളിക്കാതെയുമായതായും 31 വയസുള്ള വീട്ടമ്മ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഈ കഴിഞ്ഞ 23ന് ആണ് സംഭവം. ഭാര്യയായ വേറ്റിനാട് സ്വദേശിനി കൃഷ്ണേന്ദു (19) നെയാണ് കൊലപ്പെടുത്തിയത്.