ഭാര്യയെ വിറക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം; മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കം വിവിധ വകുപ്പുകള്‍ പ്രകാരം 12 വര്‍ഷം തടവും പിഴയും
പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവ് അനുഭവിക്കണം.
0 Comments
18/10/2023