ജീവനും വിളകള്‍ക്കും ഭീഷണിയാകുന്ന കാട്ടുപന്നികൾ; വെടിവെയ്ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് അനുമതി നല്‍കും; നിയമവിധേയമായി വെടി വെക്കുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം
ജില്ലയിലെ കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തിരികെ വിടുന്നതിന് കുങ്കിയാനകളെ കൊണ്ടുവരും.
0 Comments
31/10/2020