കൊവിഡ് 19: ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ സുരക്ഷ ഉറപ്പാക്കണം; രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണം; ആവശ്യവുമായി മനുഷ്യാവകാശ പ്രവർത്തകർ
കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ അനേകം രാഷ്ട്രീയ തടവുകാരാണ് കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ പെട്ട് ജയിലില്‍ ദീര്‍ഘകാലമായി കഴിയുന്നത്.
0 Comments
29/03/2020