ആര്.എസ്.എസ് നിയന്ത്രിക്കുന്ന സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനവും സാമ്പത്തിക സ്രോതസും; അന്വേഷണം ആവശ്യപ്പെട്ട് പരാതി
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചതോടെയാണ് സ്വപ്ന സുരേഷും സ്ഥാപനവും വാര്‍ത്തകളിലിടം പിടിച്ചത്.
0 Comments
10/06/2022