ഹോപ് ഓൺ – ഹോപ് ഓഫ് മാതൃകയിൽ കെ.എസ്.ആർ.ടി.സി; എല്ലാ സിറ്റി സർക്കുലർ ബസിലും ഏത് റൂട്ടിലും പരിധിയില്ലാതെ 24 മണിക്കൂർ യാത്ര ചെയ്യാം
തിരക്കേറിയ സമയങ്ങളിൽ 10 മുതൽ 15 മിനിട്ട് വരെ ഇടവേളകളിൽ ഇരുദിശകളിലേക്കും സഞ്ചരി ക്കാവുന്ന തരത്തിലാണ് 7 സർക്കുലർ റൂട്ടുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
0 Comments
28/11/2021