ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ;ഡി.വിജയകുമാര്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിജെപിയുടെ വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ ഡി വിജയകുമാര്‍.വോട്ടെണ്ണല്‍ രണ്ടു മണിക്കുര്‍ കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വ്യക്തമായ ലീഡുമായി…
0 Comments
31/05/2018