കാസര്‍കോട് നഗരസഭ പ്രദേശത്തെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിൻ്റെ മിന്നല്‍ പരിശോധന; കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു
നിശ്ചിത സമയത്തിനകം ന്യൂനതകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യുമെന്ന് നഗരസഭാ സെക്രട്ടറി
0 Comments
17/12/2021