ഹിന്ദു മഹാസഭ സ്ഥാപകനായ സവര്‍ക്കറെ താന്‍ ആരാധിക്കുന്നു; ജയിലില്‍ പോകാന്‍ തയ്യാറെന്ന് കങ്കണ

ഇന്ന് എന്നെ ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുകയാണ്. അത് എന്‍റെ തെരഞ്ഞെടുപ്പില്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നു.

0 Comments

‘ഇംഗ്ലീഷ് മരുന്നുകൾ കഴിക്കില്ല’: കൊറോണയെ തടയാൻ ‘ഗോമൂത്ര പാർട്ടി’ നടത്തി ഹിന്ദു മഹാസഭ

ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫിസിലാണ് ആദ്യ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കു ഇത്തരം പരിപാടികള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.

0 Comments

കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരം; വിചിത്ര വാദവുമായി ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ്

ഇന്ത്യയില്‍ ഇതിനകം മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാര്‍ കൊറോണയെ പേടിക്കേണ്ടതില്ലെന്നാണ് ചക്രപാണിയുടെ പക്ഷം.

0 Comments