അശാന്തമാകുന്ന അതിര്‍ത്തി; പിൻമാറില്ലെന്ന സന്ദേശവുമായി ചൈന; പാംഗോങ് മലനിരകളിൽ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു; ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്
ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇവിടങ്ങളിൽ എയർ പട്രോൾ ശക്തമാക്കിയെന്ന് വ്യോമസേന വ്യക്തമാക്കി .
0 Comments
21/06/2020