പ്രായപൂർത്തിയായ പ്രണയിക്കുന്ന പെൺകുട്ടികൾക്ക് ഒന്നിച്ചുജീവിക്കാം; ഫാത്തിമയെ ആദിലയ്‌ക്കൊപ്പം വിട്ട് ഹൈക്കോടതി

കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‌റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്

0 Comments

പെരിയ ഇരട്ടകൊലപാതകം: എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി; സുപ്രിംകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍

ജാമ്യാപേക്ഷ സമര്‍പ്പിച്ച് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ്. എട്ടാം പ്രതി സുധീഷിന്‍റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

0 Comments

സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

സ്പ്രിംഗ്ലര്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

0 Comments