അഭയകൊലക്കേസിൽ ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്യണം; കോട്ടൂരും സെഫിയും അപ്പീലുമായി ഹൈക്കോടതിയിലേക്ക്

ഫാദർ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനുമാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ശിക്ഷിച്ചത്.

0 Comments

ചെറുവള്ളി എസ്റ്റേറ്റ്: ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ: സർക്കാറിന് കോടതിയിൽ നിന്ന് തിരിച്ചടി

ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവച്ചു ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാൻ ആയിരുന്നു സർക്കാർ ഉത്തരവ്.

0 Comments

ഭെൽ ഇ.എം.എൽ കൈമാറ്റം: മൂന്ന് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

2019 സെപ്തവർ 7ന് ഇറക്കിയ സർക്കാർ ഉത്തരവിൽ ഭെല്ലിന്‍റെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനും അത് സംബന്ധിച്ച വിൽപന കരാർ ഒപ്പിടുവാനും അനുമതി നൽകിയിരുന്നു.

0 Comments

പെരിയ ഇരട്ടക്കൊലപാതകക്കേസ് സി.ബി.ഐ തന്നെ അന്വേഷിക്കുമ്പോള്‍; വിജയിച്ചത് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങളുടെ നിയമ പോരാട്ടം

സ‍ര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഭാഗികമായി തള്ളി. ക്രൈബ്രാ‍ഞ്ചിന്‍റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി അംഗീകരിച്ചിട്ടില്ല.

0 Comments

പെരിയ ഇരട്ടകൊലപാതകം: കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണം; ആവശ്യവുമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയില്‍

കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഒമ്പത് മാസമായിട്ടും വിധിപറയാത്തതാണ് അന്വേഷണം തടസ്സപെടുത്തിയത്.

0 Comments

പെരിയ ഇരട്ടകൊലപാതകം; അന്വേഷണം തുടരാൻ കഴിയുന്നില്ല; ഹൈക്കോടതിയില്‍ നിസ്സഹായത വെളിപ്പെടുത്തി സി.ബി.ഐ

കേസ് നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്. സി.പി.എം നേതാക്കൾ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്താണ് കേസ് എടുത്തത്.

0 Comments

കോവിഡ് രോഗികളുടെ വിവരശേഖരണം: ടവർ ലൊക്കേഷൻ മാത്രം മതിയെന്ന് സർക്കാർ ; തീരുമാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന്

കോവിഡ് രോഗികളുടെ സി.ഡി.ആർ പൂർണമായും ശേഖരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കോടതിയെ സമീപിക്കുകയായിരുന്നു.

0 Comments

കരിപ്പൂരിലെ വിമാനത്താവളം അടയ്ക്കണം; ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം: ആവശ്യങ്ങളുമായി ഹൈക്കോടതിയിൽ ഹർജി

വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ​യ​ട​ക്കം ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച​താ​ണോ​യെ​ന്നും അപകടം ഉണ്ടായത് എങ്ങനെയെന്ന് സി.​ബി​.ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​മു​ണ്ട്.

0 Comments

ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരി; ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി; പോലീസിന്‍റെ റിപ്പോര്‍ട്ട് തേടി കോടതി

2016ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റോബിനെ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

0 Comments

വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; സ്വകാര്യബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

കോവിഡിനെ തുടർന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും.

0 Comments