ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി, ആറാഴ്‌ചക്കകം പുതിയ നാമനിര്‍ദേശം നടത്താന്‍ ഉത്തരവിട്ടു
സര്‍വകലാശാല നല്‍കിയ പട്ടികയിലുള്ള കുട്ടികളേക്കാള്‍ എന്ത് അധിക യോഗ്യതയാണ് നാമനിര്‍ദേശം ചെയ്‌ത വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ളതെന്നും കോടതി
0 Comments
21/05/2024