10.74 കോടി രൂപയില്‍ തളങ്കരയില്‍ പൈതൃക ടൂറിസം പാര്‍ക്ക് ഒരുങ്ങുന്നു; തുറമുഖ വകുപ്പ് മന്ത്രി പദ്ധതി വിലയിരുത്തി
ജലപാതയിലൂടെ കാസര്‍കോട് നഗരത്തില്‍ നിന്നും ഇവിടേക്കുള്ള ദൂരം കുറക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ വലിയൊരു പ്രത്യേകത.
0 Comments
17/07/2021