കോവിഡ് : സൗജന്യ ഹെലികോപ്റ്റർ സേവനവുമായി ഡോ . ബോബി ചെമ്മണൂർ

അതിർത്തി അടച്ചത് കാരണം കാസര്‍കോട് നിന്ന് കർണാടകയിലെ ആശുപത്രികളിൽ എത്തിക്കാൻ പറ്റാതെ രോഗികൾ മരിച്ച സാഹചര്യത്തിൽ ഈയൊരു സേവനം വളരെ സഹായകമാവും.

0 Comments