50 വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍; ‘ഹൃദയ തരംഗ’വുമായി എന്‍.എ. നെല്ലിക്കുന്ന് എം.എൽ.എ
ഹൃദയ തരംഗം പരിപാടിയിലൂടെ കാസര്‍കോട് മണ്ഡലത്തിലെ കുട്ടികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.
0 Comments
18/09/2021