രണ്ട് ഡോസ് പ്രതിരോധ വാക്സിനും സ്വീകരിച്ചിട്ടും വയനാട്ടിൽ ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു
കോവിഡ് ബാധ ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു ആരോഗ്യപ്രവർത്തകയുടെ മരണം.
0 Comments
26/04/2021