122 വര്‍ഷങ്ങൾക്കിടയിലെ രാജ്യത്തെ ഏറ്റവും ചൂടേറിയ മാര്‍ച്ച് മാസം കടന്നുപോയി; ഏപ്രിലിലും ചൂട് കഠിനമാകുമെന്ന് മുന്നറിയിപ്പ്
വടക്കേ ഇന്ത്യയില്‍ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതാണ് ചൂട് വര്‍ധിക്കാന്‍ കാരണമായതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
0 Comments
02/04/2022