പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയായി; ഹത്രാസ് കേസില്‍ യു.പി പോലീസിനെ തള്ളി സി.ബി.ഐ; കുറ്റപത്രം സമർപ്പിച്ചു

ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് യു.പി പോലീസ് അവകാശപ്പെട്ടത്.

0 Comments

ഹത്രാസ് സംഭവം: അഡ്വ.ഫൈസലും ഭാര്യ അഡ്വ.സമീറ ഫൈസലും കുടുംബവും പ്രക്ഷോഭ സമരത്തിൽ പങ്കാളികളായി

മുഴുവൻ കുറ്റവാളികളെയും കണ്ടെത്തി നിയമത്തിന് മുൻപിൽ കൊണ്ടുവന്ന് കുറ്റവാളികളെ ശിക്ഷിക്കുന്നത് വരെ എല്ലാ സമരത്തിലും മുന്‍പന്തിയില്‍ ഉണ്ടാകും.

0 Comments

ഹ​ത്രാ​സി​ലെ പെണ്‍കുട്ടിയുടെ കു​ടും​ബ​ത്തി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ നല്‍കണം; കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദും എ​ത്തു​ന്ന​ത്.

0 Comments

ഒടുവില്‍ രാഹുലും പ്രിയങ്കയും ഹത്രാസില്‍; കൊല്ലപ്പെട്ട ദളിത്‌ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു

പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹി-യു.പി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു.

0 Comments

രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസില്‍ പോകാന്‍ അനുമതി നല്‍കി യു.പി പോലീസ്

രണ്ടു ദിവസം മുമ്പ് ഹത്രാസ് സന്ദര്‍ശിക്കാനുള്ള നേരത്തെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമത്തെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് യു.പി പോലീസ് തടഞ്ഞിരുന്നു.

0 Comments

ഹത്രാസിലേക്കുള്ള യാത്രാമധ്യേ പോലീസുകാര്‍ ക്രൂരമായി പെരുമാറി; ലാത്തിച്ചാര്‍ജ്ജ് നടത്തി; മോദിജിക്ക് മാത്രമേ ഈ രാജ്യത്ത് നടക്കാന്‍ കഴിയൂ എന്നുണ്ടോ; പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യു.പി ഭരണകൂടം സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ത്തിരുന്നു.

0 Comments