വിസ്മയയുടെ മരണം: കിരണ്‍ കുമാറിനെ സസ്‌പെന്റ് ചെയ്തു; അന്വേഷണ മേല്‍നോട്ടം വഹിക്കാൻ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി
കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി
0 Comments
22/06/2021