മുസ്‌ലിം സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി; ക്ലബ്ഹൗസ് ചർച്ചയിൽ പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ചർച്ചയിൽ പങ്കെടുത്ത പലരും സ്ത്രീകൾക്കെതിരെ ബലാത്സംഗഭീഷണി മുഴക്കുകയും വർഗീയയും വിദ്വേഷപരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നതായി മുംബൈ പൊലീസ്

0 Comments

മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായം 25ല്‍ നിന്നും 21ആയി കുറച്ചു; എക്‌സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സര്‍ക്കാര്‍

ലോകത്തിലെ വന്‍ നഗരങ്ങളായ ന്യൂയോര്‍ക്കിലും ലണ്ടനിലുമടക്കം 21ഉം പതിനെട്ടുമാണ് മദ്യപിക്കുന്നതിനുള്ള നിയമപരമായ പ്രായം.

0 Comments

പല തവണ താക്കീത് നൽകിയിട്ടും ഫലമുണ്ടായില്ല; മകളെ ശല്യം ചെയ്ത സ്വന്തം കാമുകനെ ജീവനോടെ ചുട്ടുകൊന്ന് യുവതി

ആദ്യം കാമുകന് ഉറക്കഗുളികകൾ നൽകി. മയങ്ങിപ്പോയ യുവാവിനെ ഓട്ടോയിൽ വിജനമായ സ്ഥലത്ത് എത്തിച്ചു. തുടർന്ന് ശരീരത്തിൽ പെട്രൊൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.

0 Comments

ഹരിയാനയിൽ കർഷക സമരത്തിനിടയിലേക്ക് ബി.ജെ.പി എം.പിയുടെ കാർ ഓടിച്ചു കയറ്റി; ഒരാൾക്ക് പരിക്ക്

പരിപാടി കഴിഞ്ഞ് നേതാക്കൾ മടങ്ങിപ്പോകുമ്പോഴാണ് കർഷകർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതെന്ന് കർഷകർ പറയുന്നു.

0 Comments

ക്ലാസിലിരുന്ന് വിസിലടിച്ചതിന് 40 വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; പരാതിപെട്ടാൽ അധ്യാപികയെ പീഡിപ്പിച്ചെന്ന കേസിൽ അകത്താക്കുമെന്ന് അധ്യാപകരുടെ ഭീഷണി

മർദ്ദനത്തിന് പുറമെ മൂന്ന് ദളിത് വിദ്യാർത്ഥികൾക്ക് നേരെ ജാതി അധിക്ഷേപം അധ്യാപകർ നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.

0 Comments

കര്‍ഷകര്‍ക്ക് വേണ്ടി സാക്ഷിയായി പോലീസ് സ്റ്റേഷനിൽ എത്തിയത് പശു; മാപ്പ് ചോദിച്ച് ജാമ്യം നൽകി പോലീസ്

കര്‍ഷകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് കണ്ട സാക്ഷികളില്‍ ഒരാള്‍ പശുവാണെന്ന് കാണിച്ചാണ് ഇവര്‍ പശുവുമായി എത്തി പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയത്.

0 Comments

ഹരിയാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് മോഷണം പോയത് 1710 ഡോസ് വാക്സിന്‍

വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെ സ്റ്റോര്‍ റൂമിന്‍റെ പൂട്ടുകള്‍ തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ട ശുചീകരണതൊഴിലാളിയാണ് അധികൃതരെ വിവരം അറിയിച്ചത്.

0 Comments

തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കും; കൊറോണക്കെതിരെ ച്യുയിംഗത്തിനും നിരോധനം ഏര്‍പ്പെടുത്തി ഹരിയാന

ഒരാള്‍ തുപ്പിയിട്ട ച്യുയിംഗത്തിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് കമ്മീഷണര്‍ അശോക് കുമാര്‍ മീന പറഞ്ഞു.

0 Comments