വസ്ത്രം മാറുമ്പോൾ ഒളിഞ്ഞു നോക്കി; വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ഇടുക്കിയിൽ അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു

പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ഫോണ്‍ വിളിച്ച്‌ സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു.

0 Comments