ശത്രുക്കൾ ഉള്ളതായി അറിയില്ല; കൊലപാതകത്തിന്‍റെ കാരണവും വ്യക്തമല്ല; രണ്ട് ദിവസം മുമ്പ് ജോലിസ്ഥലത്ത് നടന്ന വാക്ക് തർക്കം കൊലപാതകത്തിന് കാരണമോ.? ആദ്യ കൺമണിയെ കാണുംമുമ്പ് ഹരീഷിനെ വെട്ടിക്കൊന്നത് ആര്..?

രണ്ട് ദിവസം മുമ്പ് ജോലി സ്ഥലത്ത് ചുമട്ടിറക്കുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കത്തില്‍ ഏർപ്പെട്ടിരുന്നു. ഇതാണോ കൊലപാതകത്തിന് കാരണമെന്നതും പോലീസ് അന്വേഷിച്ചു വരികയാണ്.

0 Comments