ടൂറിസം വികസനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരും; ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: ടൂറിസം വികസനത്തിൻ്റെ ഭാഗമായി തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനെയും കീഴൂര്‍ അഴിമുഖത്തെയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരുമെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.…

0 Comments

കാസർകോട് മത്സ്യബന്ധന തുറമുഖം വിപുലീകരണം; 70 കോടി 50 ലക്ഷം രൂപയുടെ സംസ്ഥാന സർക്കാർ പദ്ധതിക്ക് കേന്ദ്ര അംഗീകാരം: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

എസ്റ്റിമേറ്റ് (71 കോടി രൂപ) പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരത്തിനായി കേന്ദ്രസർക്കാരിന് വളരെ മുമ്പ് സമർപ്പിച്ചിരുന്നു.

0 Comments

സമരം മൂന്നാം ദിവസവും ശക്തം; വിഴിഞ്ഞം തുറമുഖത്തിൽ വിട്ടുവീഴ്ചയില്ലാതെ മത്സ്യത്തൊഴിലാളികൾ

കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി

0 Comments

അജാനൂരിലെ നിര്‍ദ്ദിഷ്ട മത്സ്യബന്ധന തുറമുഖം; കേന്ദ്രസംഘം സന്ദര്‍ശനം നടത്തി; രണ്ട് മാസത്തിനുള്ളില്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കും

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അന്തിമ അനുമതിക്ക് ശേഷം പദ്ധതി നടപ്പില്‍വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

0 Comments

പഞ്ഞമാസങ്ങളിലെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും പുറമെ കോവിഡും; കാസർകോട് കടപ്പുറത്ത് സർവ്വകക്ഷി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1425 കിറ്റുകൾ വിതരണം ചെയ്തു

കസബ കടപ്പുറത്ത് മാത്രം സപ്ലൈകോയുടെ സൗജന്യ കിറ്റുകൾ നിഷേധിച്ച ബന്ധപ്പെട്ടവരുടെ നിലപാടിൽ യോഗം പ്രതിഷേധിച്ചു.

0 Comments

കൊവിഡ് ജാഗ്രത: കാസര്‍കോട് ജില്ലയിലെ ക്ലസ്റ്റര്‍, -കണ്ടെയിമെന്റ് സോണുകളില്‍ കളക്ഷന്‍ ഏജന്റുമാരെ അനുവദിക്കില്ല; പൊതുജനങ്ങള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കുന്നതിനും വിലക്ക്

ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, റവന്യൂ, പോലീസ് വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷമാണ് കണ്ടെയ്‌മെന്റ് സോണുകളുടെ പട്ടിക അന്തിമമാക്കുന്നത്.

0 Comments