മന്ത്രവാദിയാണെന്ന് പരിചയപ്പെടുത്തല്‍; പരിചയം സ്ഥാപിച്ച് സ്ത്രീകളെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കും; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍
മലപ്പുറം പുത്തൂര്‍ പുതുപ്പള്ളി പാലക്കവളപ്പില്‍ ശിഹാബുദ്ദീനാ (37) ണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ 40 ല്‍ അധികം കേസുകളാണ് വിവിധ ജില്ലകളിലായിട്ടുള്ളത്.
0 Comments
06/02/2021