സ്വന്തം വീട്ടു മതിൽ പൊളിച്ചുമാറ്റി റോഡിന് സ്ഥലം നൽകി; ഹംസ ചോയിസിന് ആദരവുമായി മുസ്ലിം ലീഗ് നേതൃയോഗം
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് കെ. അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു.
0 Comments
05/11/2021