വളര്‍ന്നുവരുന്ന തലമുറയില്‍ സര്‍ക്കാറിന് ഏറെ പ്രതീക്ഷയുണ്ട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ
സ്ഥിതിഗതികള്‍ പഠിച്ച് അപഗ്രഥിച്ച് പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാറിന് മുന്നില്‍ നിരത്താന്‍ പുതു തലമുറ രംഗത്തെത്തുന്നത് വലിയ കാര്യമാണ്.
0 Comments
08/03/2020