കർത്താപൂർ ഗുരുദ്വാരയുടെ മുന്നിൽ ശിരോവസ്ത്രമണിയാതെ ഫോട്ടോഷൂട്ട്‌; പാക് മോഡൽ വിവാദത്തിൽ

പാക്കിസ്ഥാനിൽ 'മന്നത്ത്' എന്ന ഓൺലൈൻ വസ്ത്രവ്യാപാര കേന്ദ്രം നടത്തുന്ന സ്ത്രീയാണ് ഗുരുദ്വാരയ്ക്ക് മുന്നിൽ നിന്ന് ഫോട്ടെയെടുത്തതിനെ തുടർന്ന് വിവാദത്തിലായത്.

0 Comments