കോൺഗ്രസിനെ വളർത്താൻ രക്തവും വിയർപ്പും നൽകി; ഇനി പേരും കൊടിയും ജനങ്ങൾ തീരുമാനിക്കും; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

ജമ്മു കശ്മീർ ആസ്ഥാനമായായിരിക്കും പാർട്ടിയുടെ പ്രവർത്തനം.കശ്മീരിൻ്റെ സമ്പൂർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാർട്ടിയുടെ പ്രധാന അജണ്ട

0 Comments

ഗുലാം നബി ആസാദിൻ്റെ രാജിക്കത്തില്‍ നിറഞ്ഞുനിന്നത് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം; പുതിയ പാര്‍ട്ടി രൂപീകരിക്കും

പാര്‍ട്ടി അധ്യക്ഷയ്ക്ക് പോലും കാര്യമായ റോളില്ല. മാത്രമല്ല സംഘടനയെ ശക്തിപ്പെടുത്താന്‍ യാതൊരു നടപടികളും എടുക്കുന്നില്ല.

0 Comments

രാജ്യസഭയില്‍ ഗുലാം നബി ആസാദിനെ വിതുമ്പലോടെ മോദി യാത്രയാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സൗന്ദര്യം: ശോഭ സുരേന്ദ്രന്‍

ഇരുവരും ഗുജറാത്തിലെയും ജമ്മുകാശ്മീരിലെയും മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള അനുഭവങ്ങളാണ് നരേന്ദ്രമോദി പങ്കുവെച്ചത്. മോദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.

0 Comments

മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ ആദ്യം ചെയ്യുന്നത് ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുക; കോൺഗ്രസിനെതിരെ ഗുലാം നബി ആസാദ്

തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ ആദ്യം ചെയ്യുക ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ്.

0 Comments