പ്രായപൂര്‍ത്തിയാകാത്ത മകളുമായി ഒളിച്ചോടി; യുവാവിനെ അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടികൊലപ്പെടുത്തി
വ്യാഴാഴ്ച വൈകീട്ട് രാജ്കോട്ടിലെ ശാന്ത് കബീര്‍ റോഡില്‍ വച്ചാണ് പ്രതികള്‍ രണ്ടുപേരും വിജയിയെ വെട്ടിയത്. ഇയാള്‍ക്ക് 32 വയസാണ്.
വ്യാഴാഴ്ച വൈകീട്ട് രാജ്കോട്ടിലെ ശാന്ത് കബീര്‍ റോഡില്‍ വച്ചാണ് പ്രതികള്‍ രണ്ടുപേരും വിജയിയെ വെട്ടിയത്. ഇയാള്‍ക്ക് 32 വയസാണ്.
യുവതികളെ പ്രണയിച്ച് വിവാഹം കഴിച്ചശേഷം മതപരിവർത്തനം നടത്തിയാൽ അഞ്ച് വർഷം തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കും.
മകനായ മഹേഷ് പരാതിയുമായി പൊലീസിനെ സമീപിച്ചു. സാഗറിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഡ്രോണുകള്‍ ഉപയോഗിച്ച് പാന്‍മസാല എത്തിക്കുന്ന വീഡിയോ ടിക് ടോക്കിലും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വൈറലായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
നിയന്ത്രണം ലംഘിച്ച് നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ ഇവിടെ തെരുവിലിറങ്ങിയതായി ഡെപ്യൂട്ടി പോലീസ് കമീഷണര്‍ വിധി ചൗധരി പറഞ്ഞു.
പോലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അത് മറയ്ക്കുന്നതിനാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.