ആദ്യരാത്രി നവ വധുവിനൊപ്പം താമസിച്ചതിന് ശേഷം സ്വര്‍ണവും പണവുമായി വരന്‍ മുങ്ങി
ഇരു ജമാഅത്തുകളുടെയും കാര്‍മികത്വത്തില്‍ അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്.
0 Comments
01/02/2022
ഇരു ജമാഅത്തുകളുടെയും കാര്‍മികത്വത്തില്‍ അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്.
വിവാഹത്തിന് മുമ്പ് മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷത്തിൻ്റെ വജ്രമോതിരവും വധുവിൻ്റെ വീട്ടുകാര്‍ വരന് സമ്മാനിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്.
വിവാഹ വേദിയില്‍ വധു ഇരിക്കുന്നതും വരന്‍ സിന്ദൂരം അണിയിക്കാന്‍ ശ്രമിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
അഗ്നിയെ വലംവെക്കുമ്പോള്‍ കുഴഞ്ഞുവീണ സുരഭിയെ ഡോക്ടറെത്തി പരിശോധിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് കണ്ടെത്തി.
പരിശോധനാഫലം വന്നതിന് പിന്നാലെ വിവാഹത്തില്‍ പങ്കെടുത്ത 63 പേരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.