ഹരിത ചട്ടം കര്‍ശനമാക്കി ബേഡഡുക്ക ഗ്രാമപഞ്ചായത്ത്; ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍
പരിപാടികള്‍ക്ക് ആവശ്യമായ സ്റ്റീല്‍ പാത്രങ്ങളും, ഗ്ലാസുകളും പഞ്ചായത്തിലെ കുടുംബശ്രീ-പരിത കര്‍മ്മസേന മുഖേന മിതമായ വാടക നിരക്കില്‍ ലഭിക്കും.
0 Comments
27/02/2021