ഹരിത തെരഞ്ഞെടുപ്പിന്‍റെ സന്ദേശവുമായി സൈക്കിള്‍ റാലി; കളക്ടര്‍ ഡോ.ഡി സജിത് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു
ഹരിത ചട്ടം നോഡല്‍ ഓഫീസര്‍ എ. ലക്ഷ്മി, ശുചിത്വമിഷന്‍ അസ്സിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.വി പ്രേമരാജന്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.പി.എ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
0 Comments
01/04/2021