കണ്ണൂരിൽ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

കുട്ടിയില്‍ നിന്നും പീഡനവിവരമറിഞ്ഞ അമ്മ ഇരിക്കൂർ പൊലീസിൽ പരാതി നൽകുകയും പോലീസ് കണ്ണൂർ ചൈൽഡ് ലൈനിൽ വിളിച്ചറിയിക്കുകയുമായിരുന്നു.

0 Comments